അങ്ങനെ മറ്റൊരു മഴക്കാലം....
ഓരോ മഴക്കാലവും ഓര്‍മ്മയുടെ ചെപ്പിനുള്ളില്‍ ഒരായിരം
വര്‍ണ്ണച്ചിത്രങ്ങള്‍ സമ്മാനിക്കുന്നു.........
മഴക്കാലം പുതുമണം
മാറാത്ത പുസ്തകക്കെട്ടുകളുടേയും പുതുയൂണിഫോമിന്റേയും
ഓര്‍മ്മകളിലേക്ക് കൊണ്ട് പോകുന്നു.
കോരിച്ചൊരിയുന്ന ഈ മഴയില്‍ വീണ്ടും
കൊച്ചുകുട്ടിയാവാനുള്ള ആഗ്രഹം തീവ്രമാകും... (എ.പി ഫോട്ടോ)

No comments:
Post a Comment