Tuesday, June 7, 2011

മഴക്കാലം -2

കൊട്ടിപ്പാടുന്നു മഴ
നടവരമ്പത്തൊരു
കുട്ടിയുണ്ട തിന്‍ കൈയില്‍
പുസ്തകം പൊതിച്ചോറും
(ഒ .എന്‍ വി 

എന്നിലേയ്ക്ക് ചിതറി വീഴുന്ന ഓരോ മഴതുള്ളികള്‍ക്കും ..എന്റെ ഓര്‍മകളുടെ നനുത്ത സുഗന്ധമുണ്ട് ....അത് കൊണ്ടാവാം ഓരോ മഴക്കാലവും എന്നെ അസ്വസ്ഥനാക്കുന്നത് ...ഞാന്‍ നനഞ്ഞ മഴകാലങ്ങള്‍ ഇന്നും എന്നെ കൊതിപ്പികാറുണ്ട്..ഒരു പിന്‍വിളി പോലെ

Thursday, June 2, 2011

വീണ്ടുമൊരു മഴക്കാലം.

മഴ നനഞ്ഞു  ....മഴ അറിഞ്ഞു ..മഴയില് അലിഞ്ഞു ....മഴതുള്ളികളോട് ..കിന്നാരം ചൊല്ലി..ഒരുയാത്ര..എവിടെയ്ക്കെന്നറിയാതെ..എന്തിനെന്നറിയാതെ.... 















Wednesday, April 20, 2011

മഞ്ഞുതുള്ളിയിലെ പ്രതിബിംബങ്ങള്‍

ഈ നനുത്ത പ്രഭാതത്തില്‍ ...ഇറ്റു വീഴാന്‍ തുടങ്ങുന്ന മഞ്ഞുതുള്ളിയെ ..കൈ കുമ്പിളില്‍ നെഞ്ചോടു ചേര്‍ത്തപ്പോള്‍ ...ഞാന്‍ കണ്ടു നിന്റെ പ്രതിബിബം...ആ മഞ്ഞു തുള്ളികളില്‍ ... 

Thursday, January 27, 2011

തിരയിളക്കം.

തിരയിളക്കം....കണ്ണുകളിലും....മനസ്സിലും..