കൊട്ടിപ്പാടുന്നു മഴ
നടവരമ്പത്തൊരു
കുട്ടിയുണ്ട തിന്‍ കൈയില്‍
പുസ്തകം പൊതിച്ചോറും
(ഒ .എന്‍ വി
എന്നിലേയ്ക്ക് ചിതറി വീഴുന്ന ഓരോ മഴതുള്ളികള്‍ക്കും ..എന്റെ ഓര്‍മകളുടെ നനുത്ത സുഗന്ധമുണ്ട് ....അത് കൊണ്ടാവാം ഓരോ മഴക്കാലവും എന്നെ അസ്വസ്ഥനാക്കുന്നത് ...ഞാന്‍ നനഞ്ഞ മഴകാലങ്ങള്‍ ഇന്നും എന്നെ കൊതിപ്പികാറുണ്ട്..ഒരു പിന്‍വിളി പോലെ