Sunday, July 29, 2012

നിന്‍റെ  കണ്ണില്‍  തനിച്ചു നില്‍പ്പാണ്.. ഇപ്പോഴും ഒരു കടല്‍.






"നിന്റെ കണ്ണില്‍ തനിച്ചു നില്‍പ്പാണിപ്പോഴും,
ഒരു കടല്‍!" ""'



ഈ ഒറ്റ വരി മതി..
ഈ രണ്ടു കണ്ണുകള്‍ മതി,
ഒരു കടലിരമ്പത്തിന്..