Friday, December 21, 2012




ഒരിക്കല്‍ നമ്മുടെയൊക്കെ ലോകം അവസാനിക്കും...ഒരു പക്ഷെ ഇന്ന് ലോകം അവസനിചിരുന്നെങ്കില്‍ ...എന്തായിരിക്കാം നമ്മള്‍ ഇനിയെന്നെങ്കിലും ഇവിടെയൊരു ലോകം വീണ്ടും ഉണ്ടായെങ്കില്‍ അവര്‍ക്ക് വേണ്ടി ബാക്കി വെക്കുക..ആരൊക്കെയോ എന്തിനു വേണ്ടിയോക്കെയോ സ്ഥാപിച്ച കുറെ തറ കല്ലുകള്‍..
..പല പേരിലുള്ള കുറെ ബസ്‌ സ്റ്റൊപ്പുകല്‌ ..രക്ത സാക്ഷി മണ്ഡപങ്ങള്‍... അതിനപ്പുറം എന്തുണ്ട് നാളെയ്ക്കായ്‌ കാത്ത് വെയ്ക്കാന്‍ ...ചിതറി തെറിച്ച ചോരത്തുള്ളികളും...തകര്‍ന്നു പോയ സ്വപ്നങ്ങളും ...തെരുവില്‍ ചവിട്ടിയരച്ച മാനവും ..തോരാത്ത കണ്ണീരും ..ഈ ലോകം എന്നെ അവസാനിച്ചു....പിന്നെയും കാത്തിരിക്കുന്നു ലോകവസനതിനായി

No comments: