ഒരു മഴകാലത്തിന്റെ...നനവുള്ള ഓര്‍മ്മകള്‍...
വീണ്ടും വീണ്ടും മഴ നനയാന്‍ കൊതിയാകുന്നു...
മഴത്തുള്ളികളുടെ കിന്നാരത്തിനു ..നിന്റെ സ്വരം...
സ്പര്‍ശനത്തില്‍...നിന്റെ സാന്നിധ്യം...
മരം പെയ്യുന്ന സന്ധ്യകള്‍ക്ക്....നമ്മുടെ സ്വപ്നങ്ങളുടെ ..മനോഹാരിത..........
വരൂ..നമുക്കീ മഴയില്‍ കൈ കോര്‍ത്ത് നടക്കാം....
No comments:
Post a Comment