Monday, June 21, 2010

മഴ ചിത്രങ്ങള്‍ -1


കാലം തെറ്റി വന്ന മഴ കാലം...
ഒരിറ്റു വാശിയോടെ അലറി തിമിര്‍ക്കുന്ന ..മഴ തുള്ളികള്‍..

ആരുടെയോ വറ്റാത്ത കണ്ണുനീര്‍ തുള്ളികള്‍.....
ഇടനാഴികളില്‍ ...ഇരുള്‍ വീഴ്ത്തുമ്പോള്‍.....
അന്നൊരു മഴയില്‍... ഒരു കുട കീഴില്‍.....
 ....ഒരു സ്വപ്നവും തേടി....

1 comment:

shakir muhammed said...

ഇവിടത്തെ ചിത്രങ്ങള്‍ എനിക്കിഷ്ടപ്പെട്ടു.
ഫോളോവേഴ്സ് കുറവാണ് അല്ലേ..?
എനിക്കും ഒരു ബ്ലോഗുണ്ട്.വെറും അഞ്ചു ഫോളോവേഴ്സ്.

നാമിരുവരും ഒരേ തൂവല്‍പക്ഷികള്‍ അല്ലേ..?